Hot Posts

6/recent/ticker-posts

വെട്ടിമറ്റത്തീൽ അന്നമ്മ ജോർജ്ജിൻ്റെ സംസ്കാരം ഇന്ന്




അരീക്കര: വെട്ടിമറ്റത്തീൽ പരേതനായ വി.സി ജോർജ്ജിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 25-5-2023( വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ സെമിത്തേരിയിൽ നടത്തപ്പെടും.  


പരേത ബ്രഹ്മമംഗലം തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ -; സൈമൺ ജോർജ്ജ് (ബാംഗ്ലൂർ), ജോസ് ജോർജ്ജ് ( യു.കെ), മരുമക്കൾ;- പുന്നത്തുറ മുകളേൽ ഷീബ ( ബാംഗ്ലൂർ), കട്ടച്ചിറ കോലടിയിൽ സീമ (യു.കെ) കൊച്ചുമക്കൾ ;- അനീന സൈമൺ, സയനസൈമൺ, ആഞ്ജലീന ജോസ്, ജറാൾഡ് ജോസ്.






Reactions

MORE STORIES

സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
അപേക്ഷ ക്ഷണിക്കുന്നു
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി