Hot Posts

6/recent/ticker-posts

ഭക്ഷ്യ സുരക്ഷാ അനുമതിയിലെ വ്യാജ വെബ്സൈറ്റുകൾ; വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ


കുറവിലങ്ങാട്: ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെ നിയമപരമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് ഐഎഎസ് പറഞ്ഞു. 



വ്യാജ വെബ്സൈറ്റുകൾ വഴി ലൈസൻസിന് അപേക്ഷിക്കരുതെന്നും, യഥാർത്ഥ വെബ്സൈറ്റാണെന്ന് സ്ഥീരികരിച്ചതിന് ശേഷം മാത്രമേ വിവരങ്ങൾ കൈമാറാവുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 



സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വാട്സ് ആപ്പ് ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ അറിയിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു