Hot Posts

6/recent/ticker-posts

അം​ഗീകാര നിറവിൽ സംവിധായക ദമ്പതികൾ

 ബിബിൻ   ഷിഹ

ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ തങ്ങളെത്തേടിയും അം​ഗീകാരം എത്തിയതിന്റെ സന്തോഷത്തിലാണ് മറിയം എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമ മേഖലയിലേയ്ക്ക് ചുവട് വച്ച സംവിധായക ദമ്പതികളായ ബിബിനും ഷിഹയും. 
AMK പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച ചിത്രം അനവധി അവാർഡുകൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.


പെൺകരുത്ത് നേടിയെടുത്ത അതിജീവന കഥ പറഞ്ഞ മറിയം പ്രേക്ഷകപ്രശംസം നേടിയ ചിത്രം കൂടിയാണ്. പാലാ ചൂണ്ടച്ചേരിയിലാണ് ഇവർ ഇപ്പോൾ താമസിയ്ക്കുന്നത്. അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളും ചർച്ചകളുമൊക്കെയാണ് തിരക്കിലാണ് ഇരുവരും




മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉർവ്വശിയെയും തിരഞ്ഞെടുത്തു. സൗദ ഷെരീഫ്, സന്തോഷ് മണ്ടൂർ എന്നിവരുടെ ' പനി'യാണ് മികച്ച ചിത്രം. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. 


സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക ( മധുര മനോഹര മോഹം ), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിർമ്മാതാവ് ( 2018 , മാളികപ്പുറം ), ജോണി ആന്റണിയെ മികച്ച സഹനടനായി ( അനുരാഗം ) തിരഞ്ഞെടുത്തു. പൂർണിമ ഇന്ദ്രജിത്ത് ( തുറമുഖം ), ബിന്ദു പണിക്കർ ( റോഷാക്ക് ) എന്നിവരാണ് മികച്ച സഹനടിമാർ.







 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍