Hot Posts

6/recent/ticker-posts

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പാവങ്ങളുടെ അന്നം മുടക്കുന്നു; റേഷൻ കടക്ക് മുന്നിൽ കോൺഗ്രസ് ധർണ

ഈരാറ്റുപേട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാവങ്ങളുടെ അന്നം മുടക്കി അവരെ മുഴു പട്ടിണിയിലേക്ക് തള്ളിവിടുകയാണ്, ഇത് അനുവദിക്കാൻ കഴിയില്ല, ഇതിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര പറഞ്ഞു. 
സംസ്ഥാന കോൺസ് കമ്മറ്റിയുടെ നിർദേശപ്രകാരം റേഷൻ കടകൾക്ക് മുന്നിലെ സമരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ബ്ലോക്ക് കോൺസ് പ്രസിഡണ്ട് അഡ്വ. സതീഷ് കുമാർ, പി.എച്ച്.നൗഷാദ്, അനസ് നാസർ, കെ.ഇ.എ.ഖാദർ, വി.എ.അബ്ദുൽ കരീം, ഷിയാസ് സി.സി.എം. ഷിബു, ചാഞ്ചി ഖാൻ പറമ്പിൽ, നിയാസ് വെള്ളുപറമ്പിൽ, ഷിജു കിണറ്റുംമൂട്ടിൽ, അൻസർ .വി.എ, അൻസാരി അമ്പഴത്തിനാൽ എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്