Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മറ്റി തൃണമൂൽ കോൺഗ്രസിന് പൂർണ പിൻതുണ പ്രഖ്യാപിച്ചു



കോട്ടയം: തൃണമൂൽ കോൺഗ്രസിൽ ലയിക്കുവാനുള്ള കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം കോട്ടയം ജില്ലാ കമ്മറ്റി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി. ജില്ലയിലെ മുഴുവൻ ഭാരവാഹികളും സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിന് പിൻതുണ പ്രഖ്യാപിച്ചു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്ററായി നിയമിതനായ പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂരിൻ്റെ അദ്ധ്യക്ഷതയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന കോട്ടയം ജില്ല നേതൃയോഗം പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര മുഖ്യപ്രസംഗം നടത്തി.
സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് ആമ്പലാറ്റിൽ, ലൗജിൻ മാളിയേക്കൽ, കോട്ടയം ജോണി, ശിവപ്രസാദ് ഇരവിമംഗലം, അഡ്വ. സെബാസ്റ്റ്യൻ മണിമല, ജോയി സി കാപ്പൻ, രാജേഷ് ഉമ്മൻ കോശി, ടിജോ കൂട്ടുമ്മേക്കാട്ടിൽ, ബിജു കണിയമല, വിപിൻ ശൂരനാടൻ, ജില്ലാ ഭാരവാഹികളായ ഷാജിമോൻ പാറപ്പുറത്ത്, സന്തോഷ് മൂക്കിലിക്കാട്ട്, ലിബിൻ കെ.എസ്, എം റ്റി അശോകൻ, 
സന്തോഷ് വള്ളോംകുഴി, ജി ജഗദീശ്, ടോമി താണോലിൽ, സുരേഷ് കൃഷ്ണ, ഷാജി തെള്ളകം, രമേശ് വി ജി, കെ.എം. കുര്യൻ കണ്ണംകുളം, സി.എം. ജേക്കബ്, സുരേഷ് തിരുവഞ്ചൂർ, സാബു കല്ലാച്ചേരിൽ, ഗോപകുമാർ വി എസ്, ജിത്തു സുരേന്ദ്രൻ, സോജോ പുളിന്താനത്ത്, സുരേഷ് ബാബു പി ബി, ബൈജു മാടപ്പാട്, ബിജു തോട്ടത്തിൽ, ശ്രീധരൻ നട്ടാശേരി, രാജേഷ് കുമാർ പി എൻ, സിബി പാണ്ടിയമ്മാക്കൽ, ശ്രീലക്ഷ്മി പാലാ, ജോർജ് സിജെ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്