അൽഫോൻസാ കോളേജിൽ പ്രായഭേദമന്യേ പങ്കെടുക്കാവുന്ന കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു
October 06, 2025
പാലാ: അൽഫോൻസാ കോളേജിൽ പ്രായഭേദമന്യേ പങ്കെടുക്കാവുന്ന കമ്പ്യൂട്ടർ കോഴ്സുകൾ ഒക്ടോബർ മാസം 8-ാം തീയതി ആരംഭിക്കുന്നു.
60 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സിൽ, നമ്മുടെ ദൈനം ദിന ജീവിതത്തിൽ ആവശ്യമുള്ള സാങ്കേതിക വിദ്യയെക്കുറിച്ചു൦ ഓൺലൈൻ ഇടപാടലുകളെക്കുറിച്ചുമുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്നു.