Hot Posts

6/recent/ticker-posts

ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത്: ആന്റോ ആന്റണി എം.പി.

ഈരാറ്റുപേട്ട: സ്ത്രികളും കുട്ടികളുമടക്കം ദിവസേനനൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണുനീർ വളരെ വേദനാജനഗമാണ്, ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല. 
പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന ഇസ്രയിൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല. ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർ ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. 
പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് യാസർ അറഫാത്തിനെ ചേർത്ത് പിടിച്ച നയമായിരുന്നു കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇന്ന് നയം മാറി. എക്കാലാത്തും വേദനിക്കുന്നവർക്കൊപ്പം നിൽക്കുന്ന ഭാരതീയ സമീപനം. പാലസ്തീൻ വിശയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
മണ്ഡലം പ്രസിഡണ്ട് അനസ് നാസർ ആദ്യക്ഷത വഹിച്ചു. ഡി.സി സി.പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
തോമസ് കല്ലാടൻ, അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ്, വസന്ത് തെങ്ങുംമ്പള്ളി.പി.എച്ച്. നൗഷാദ്, അഡ്വ.വി.ജെ.ജോസ്, കെ.ഇ.എ.ഖാദർ, കെ.എസ്.അബ്ദുൽ കരീം, വർക്കിച്ചൻവയം മ്പോത്തനാൽ, നാഷാദ് വട്ടക്കയം, നിയാസ് വെള്ളൂപറമ്പിൽ, ഷിബു ചാഞ്ചി ഖാൻ പറമ്പിൽ, എസ്.എം മുഹമ്മദ് കബീർ, സക്കീർ കീഴ്ക്കാവിൽ, റഷീദ് വടയാർ എന്നിവർ സംസാരിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം