ഈരാറ്റുപേട്ട പഞ്ചായത്ത് മുസ്ലിം ലിഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട ഗവ. എല്‍ പി സ്കൂളില്‍ വച്ച് ശിഹാബ് തങ്ങള്‍ റംസാന്‍ രിലിഫ് വിതരണവും ഇഫ്താര്‍ സംഗമവും നടന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് ഗവ. ചീഫ് വിപ്പ് ശ്രീ പി സി ജോര്‍ജ് ഉള്ഖടനം ചെയ്തു. തുടര്‍ന്ന് മുസ്ലിം ലിഗ് നടക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഇഫ്താര്‍ വിരുന്നും നടന്നു.