Hot Posts

6/recent/ticker-posts

പിറന്നാൾ ആഘോഷിച്ച് ശ്രുതി ഹാസൻ - BMTV




 ശ്രുതി ഹാസന്റെ 35-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രുതി പിറന്നാള്‍ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നടി തമന്നയടക്കമുള്ള ശ്രുതിയുടെ സുഹൃത്തുക്കള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ശ്രുതിയുടെ സഹോദരി അക്ഷര ഹാസനും ഒപ്പമുണ്ടായിരുന്നു.


ശ്രുതി പ്രണയത്തിലാണെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയുടെ കാമുകനെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിസ്വദേശിയായ ശന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്.ലണ്ടന്‍ സ്വദേശിയായ നടന്‍ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസന്‍ പ്രണയത്തിലായിരുന്നു. നാല് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മൈക്കിള്‍ രംഗത്ത് വന്നിരുന്നു. 



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്