Hot Posts

6/recent/ticker-posts

ആയുർവേദം പ്രകൃതിയോടു ചേർന്നു നിൽക്കുന്നു: മാണി സി കാപ്പൻ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


രാമപുരം: പ്രകൃതിയടു ചേർന്നുള്ള ചികിത്സാ മേഖലയാണ് ആയുർവേദമെന്ന് മാണി സി കാപ്പൻ എം എം എൽ എ പറഞ്ഞു.രാമപുരത്ത്നടന്ന മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ആയുർവേദത്തെക്കുറിച്ചുള്ള അറിവ്  കൂടുതൽ പേരിൽ എത്തേണ്ടതുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. 



പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, മനോജ് സി ജോർജ്, കെ കെ ശാന്താറാം, ലിസമ്മ മത്തച്ചൻ, സുശീല മനോജ്, ജയ്മോൻ മുടയാരത്ത്, റോബി തോമസ്, ഡോ പത്മനാഭൻ ഇ ജി, ഡോ ഹേമേഷ് പി ജോഷി എന്നിവർ പ്രസംഗിച്ചു. 


ജനറൽ, ത്വക് രോഗചികിത്സ, വിഷചികിത്സ, സ്ത്രീ രോഗ ചികിത്സ, മാനസികരോഗ ചികിത്സ, ബാല രോഗ ചികിത്സ എന്നിവയിലെ  വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിൽ പരിശോധനകൾ നടത്തി മരുന്നുകൾ വിതരണം ചെയ്തു.
Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും