അരുവിത്തുറ സെൻറ് ജോർജ്‌സ് കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.
ബി.വോക് ഫുഡ് ടെക്നോളജി ആൻഡ് അനാലിസിസ്, ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ, എം.എസ്.സി മാത്തമാറ്റിക്സ്, എംകോം എന്നീ സ്വാശ്രയ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ് മാനേജ്‌മന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളത്.





