Hot Posts

6/recent/ticker-posts

പതിനെട്ടുകാരിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേർന്ന് പീഡിപ്പിച്ച് ഉപേക്ഷിച്ചു


പ്രതീകാത്മക ചിത്രം

ലഖ്‌നൗവില്‍ ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ തിരിച്ചുപോവുകയായിരുന്ന പതിനെട്ടുകാരിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.


ഓട്ടോ യാത്രക്കാരിയായ കുട്ടിയെ വിജനമായ സ്ഥലത്തെത്തിച്ചാണ് ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം നഗരത്തിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. 


സമീപത്തുണ്ടായിരുന്ന പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.


പ്രതികള്‍ പെണ്‍കുട്ടിയുടെ തലയില്‍ മര്‍ദിച്ചതായും ഫോണ്‍ തട്ടിയെടുത്തതായും മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം