Hot Posts

6/recent/ticker-posts

മുസ്‌ലിംലീഗ് എന്നും സമാധാനത്തിന്റെ വക്താക്കൾ: മാണി സി കാപ്പൻ


മുസ്‌ലിംലീഗ് എല്ലാക്കാലത്തും സമാധാനത്തിന്റെ വക്താക്കളാണെന്നു മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു. ബാബ്‌റി പള്ളി തർക്കത്തിന്റെ കാലത്തും സമുദായ സൗഹാർദ്ദത്തിലൂന്നിയുള്ള മുസ്‌ലിം ലീഗിന്റെ സമവായ നയമാണ് വിദേശരാജ്യങ്ങളുടെ പോലും പ്രശംസയ്ക്ക് 
കാരണമായതെന്നും കാപ്പൻ കൂട്ടിച്ചേർത്തു.


മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തി വരുന്ന ദോത്തി ചലഞ്ചിന്റെ ഭാഗമായുള്ള പാലാ മണ്ഡലംതല ഉദ്ഘാടനം മാണി.സി.കാപ്പൻ എം. എൽ. എക്ക്‌ നൽകി കൊണ്ട് ഉള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.


സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. മാഹിൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി.പി നാസർ, ലീഗ് നി.മണ്ഡലം പ്രസിഡണ്ട് അനസ് കണ്ടത്തിൽ, ജനറൽ സെക്രട്ടറി അനസ് ഇലവനാൽ, യൂത്ത് ലീഗ് നി. മണ്ഡലം പ്രസിഡണ്ട് ഹബീബുള്ള വാഴമറ്റം തു‌ടങ്ങിയവർ പങ്കെടുത്തു. 



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു