പാലാ മൂന്നാനിയിൽ കോടതിക്ക് സമീപം കാർ അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ഹോട്ടലിലേക് ഇടിച്ച് കയറി.
ഹോട്ടൽ ഉടമയുടെ കാറും തകർന്നു.മണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്.
കോട്ടയം മറിയപ്പള്ളി സ്വദേശി കെ എസ് എബ്രഹാമിന്റെ ആണ് കാർ.എബ്രാഹമിനും ഒപ്പമുണ്ടായിരുന്ന മകൾക്കും പരിക്കില്ല.