Hot Posts

6/recent/ticker-posts

ആച്ചൂക്കാവ് ദേവീ മഹേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് മുതൽ




തീക്കോയി ആച്ചൂക്കാവ് ദേവീ മഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മീനപ്പൂര ഉത്സവവും ഇന്ന് (മാർച്ച് 29) മുതൽ. ഏപ്രിൽ 3ന് സമാപിയ്ക്കും. ഇന്ന് രാവിലെ 6 ന് മഹാ​ഗണപതി ഹവനം നടന്നു. 12 ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട് , 3.30ന് ചാമപ്പാറയിൽ നിന്ന് കൊടിക്കയർ കൊടിക്കൂറ ഘോഷയാത്ര എന്നിവ നടക്കും. 



വൈകുന്നേരം 7 നും 7.50നും ഇടയ്ക്ക് ബാബു നാരായണൻ തന്ത്രി , ബിനോയ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. 7.30ന് അത്താഴപൂജ, മുളയിടീൽ, 7.50ന് തിരുവാതിര, 8ന് ബാലെ എന്നീ പരിപാടികൾ നടക്കും. 


30, 31, ഏപ്രിൽ 1 തീയതികളിൽ രാവിലെ 6ന് മഹാ​ഗണപതി ഹോമം, 7ന് മുളപൂജ, 7.30ന് എതിരേറ്റ് പൂജ, 8.30ന് പന്തീരടി പൂജ, 9ന് കാഴ്ചശ്രീബലി, 9.30ന് കലം കരിയ്ക്കൽ, 10ന് കലശം, കലശാഭിഷേകം, 11ന് ഉച്ചപൂജ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.15ന് കാഴ്ചശ്രീബലി.






Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു