Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലെ റാങ്ക് ജേതാക്കളെ ആദരിച്ചു




ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലെ 2023 ലെ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. ബി എസ് ഡബ്ല്യൂ , ബി എ വിഷ്വൽ  കമ്മ്യൂണിക്കേഷൻ, ബി എ മൾട്ടീമീഡിയ, എന്നീ വിഷയങ്ങളിലായി 2 ഒന്നാം റാങ്ക് അടക്കം 7 റാങ്കുകൾ ആണ് കോളേജിന് ലഭിച്ചത്.  



കോളേജ് തിയേറ്ററിൽ  മാനേജർ വെരി റവ ഫാ ജോസഫ് പാനാമ്പുഴയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ  പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ഉപഹാരങ്ങൾ സമ്മാനിച്ചു.  കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ  തോണിക്കുഴി, കോളേജ് ബർസാർ ഫാ റോയ് മലമാക്കൽ എന്നിവർ സന്നിഹിതർ ആയിരുന്നു. 



കെസിയ സാറ റോണി ഒന്നാം റാങ്ക്, മിലൻ ബിജു എട്ടാം റാങ്ക് ( ബി എസ് ഡബ്ല്യൂ) ഉണ്ണി ബി,ഒന്നാം റാങ്ക്, ആൽഫ്രഡ് തോമസ് മൂന്നാം റാങ്ക്, ആൽബിൻ ജെ പടിഞ്ഞാറേക്കര ഏഴാം റാങ്ക്, ബിന്റാ എബ്രഹാം ഒമ്പതാം റാങ്ക്  (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ), ഗായത്രി എസ്  ദേവി ഒൻപതാം റാങ്ക്  (ബി എ മൾട്ടീമീഡിയ), കൂടാതെ എ പ്ലസ് വിജയികളായ  അക്ഷിത എൻ  കുമാർ, ജുബിൻ ജോയ്, ലിയോ സെബാസ്റ്റ്യൻ, പൗർണമി  നായർ ടി എസ്, സാന്ദ്ര കൃഷ്ണ പി എസ്,( ബി സി എ ) സംയുക്ത കെ എസ്  ബി എസ് സി മാത്തമാറ്റിക്സ്, എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.




Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു