Hot Posts

6/recent/ticker-posts

വളർത്തുനായക്കായി ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും കൂട്ടിരുന്ന് യുവതി!



വളര്‍ത്തു നായയ്ക്ക് ഒരു നിമിഷംപോലും തന്നെ വിട്ടുപിരിഞ്ഞ് നില്‍ക്കാനാകില്ലെന്ന് മനസിലാക്കിയ സിഡ്‌നി സ്വദേശിയായ യുവതി തന്റെ ജോലി തന്നെ ഉപേക്ഷിച്ചു. 


ആഷ ധില്ലണ്‍ എന്ന ന്യൂട്രീഷനിസ്റ്റാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. മുപ്പതുകാരിയായ ആഷ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ഫീല്‍ഡിലാണ് ജോലി ചെയ്തിരുന്നത്.



താന്‍ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വളര്‍ത്തുനായ കരയുമെന്നും അവന്റെ 'വിട്ടുപിരിയുന്നതിലുള്ള ഉത്കണ്ഠ' മാറ്റിയെടുക്കുക എന്നത് മാത്രമായിരുന്നു തന്റെ മുന്നിലുണ്ടായിരുന്നെന്നും ആഷ പറയുന്നു.


കോക്കര്‍ സ്പാനിയല്‍ എന്ന വിഭാഗത്തില്‍പെട്ട 'റോമിയോ' എന്ന വളര്‍ത്തുനായയാണ് അവര്‍ക്കൊപ്പമുള്ളത്. 'ഈ ഉത്കണ്ഠയുള്ളതിനാല്‍ റോമിയോ നിലവിളിച്ചുകൊണ്ടിരിക്കും. ‌‌‌ഫര്‍ണിച്ചറുകള്‍ വലിച്ചുകീറും. ഞാന്‍ വീട്ടിലാണെങ്കില്‍ ഓരോ റൂമില്‍ പോകുമ്പോഴും എന്റെ പിന്നാലെവരും. ബാത്‌റൂമില്‍ ഒപ്പം കൊണ്ടുപോകണമെന്ന് വരെ വാശി പിടിക്കുമെന്നും ആഷ പറയുന്നു.







 



 
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു