ഈരാറ്റുപേട്ടയില്‍ ഇന്ന് കൂട്ട ധര്‍ണ നടത്തും
ഈരാറ്റുപേട്ട നടയ്ക്കല്‍-കൗസര്‍ റോഡ് റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഇന്നു രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂട്ടധര്‍ണ നടത്തും.
BHARANANGANAM