ഈരാറ്റുപേട്ടയില്‍ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം, യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
ഈരാറ്റുപേട്ടയില്‍ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മുണ്ടക്കയം സ്വദേശി പുത്തന്‍പുരയിടം ഷിജുമോന്‍ (30) ആണ് പോലീസ് പിടിയിലായത്. തെക്കേക്കര കുളത്തിങ്കല്‍ ഹരിദാസിന്റെ വീട്ടിലാണ് ബുധനാഴ്ച വൈകുന്നേരം അതിക്രമിച്ചു കയറാന്‍ യുവാവ് ശ്രമം നടത്തിയത്.