'പെട്രോള്‍ വില ലിറ്ററിന് 1.85 രൂപ കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1.85 രൂപ കുറച്ചു. ക്രൂഡോയിലിന്റെ രാജ്യാന്തര വില കുറഞ്ഞതും രൂപയുടെ മൂല്യം അല്‍പം മെച്ചപ്പെട്ടതും കണക്കിലെടുത്താണു വില കുറയ്‌ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.