Hot Posts

6/recent/ticker-posts

പച്ചമഞ്ഞളും പച്ചനെല്ലിക്കയും;പ്രമേഹം തടയാം..


ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം. മഹാരോഗങ്ങളഉടെ കൂട്ടത്തില്‍ തന്നെയാണ് പ്രമേഹത്തേയും കണ്ട് വരുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലാതെ അത് കടന്നു പോവുക വളരെ ദുഷ്‌കരമാണ്.
ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഏത് അവസ്ഥയിലും പ്രായത്തിലും നിങ്ങളെ പ്രമേഹം ബാധിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് മരുന്നുകള്‍ കഴിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പരിലും പാരമ്പര്യമായും പ്രമേഹം ഉണ്ടാവുന്നു. ജീവിതത്തില്‍ പല അവസ്ഥകളിലൂടെയും ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ നമുക്ക് തരണം ചെയ്യാവുന്നതാണ്.
ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാം എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാവുന്ന അവസ്ഥ തന്നെയാണ് പ്രമേഹം. ചികിത്സയിലൂടേയും കൃത്യമായ ആരോഗ്യ പരിപാലനത്തിലൂടേയും ഭക്ഷണ ശീലത്തിലൂടേയും നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാവുന്നതാണ്.
ഇതെല്ലാം കൃത്യമായി ചെയ്താല്‍ നമുക്ക് ഒരു പരിധി വരെ പ്രമേഹമെന്ന വില്ലനെ പിടിച്ച്‌ കെട്ടാന്‍ സാധിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവു്ന്നതാണ്. അതിനായി വെറും നെല്ലിക്കയും മഞ്ഞളും മാത്രം മതി. പ്രമേഹ ശമനത്തിന് മഞ്ഞളും നെല്ലിക്ക നീരും നമുക്ക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
പച്ചമഞ്ഞളും പച്ചനെല്ലിക്കയും: പ്രമേഹത്തിന് കിടിലന്‍ ഒറ്റമൂലി
തയ്യാറാക്കുന്ന വിധം
അല്‍പം പച്ചമഞ്ഞളും പച്ച നെല്ലിക്കയുടെ നീരും തുല്യമായി എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യണം. അതിനു ശേഷം ഇതിലേക്ക് അല്‍പം ശുദ്ധമായ തേന്‍ ചേര്‍ക്കണം. ഇത് മൂന്നും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഇത് വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പ്രമേഹത്തിന് നല്ലൊരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു