Hot Posts

6/recent/ticker-posts

സ്വന്തമായി രാജ്യം സ്ഥാപിച്ചപ്പോൾ എല്ലാവരും പുച്ഛിച്ചു ; ഇപ്പോഴോ ? പരിഹസിച്ച് നിത്യാനന്ദ .



കൊറോണ വൈറസ് പകരുന്ന സാഹചര്യം പൊതുസ്ഥലങ്ങളിൽനിന്നു വിട്ടുനിന്നാൽ  ഒരുവിധം തടയാനാകുമെന്നാണ് ലോകരാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശം.   ഇതിനെ ആക്ഷേപിച്ച്  പരാമർശം ഇറക്കിയിരിക്കുകയാണ് വിവാദ ആൾദൈവം നിത്യാനന്ദ.

‘ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് ഞാൻ  സ്വന്തമായി രാജ്യം സ്ഥാപിച്ചപ്പോൾ   ഇന്ത്യക്കാർ എന്നെ പരിഹസിച്ചു, നോക്കി ചിരിച്ചു, . ലോകമാകെ  ഇപ്പോള്‍ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്. അന്ന്  കളിയാക്കിയവര്‍ വൈറസിൽ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായി. പരമശിവന്‍ നമ്മളെ രക്ഷിക്കും’ –നിത്യാനന്ദ പറയുന്നു

പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ ഒളിവിൽ പോയി  സ്വന്തമായി  രാജ്യം സ്ഥാപിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ നിരന്തരം  എത്താറുള്ള നിത്യാനന്ദ ഇതുവരെ  എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്ന
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു