Hot Posts

6/recent/ticker-posts

കോട്ടയത്ത് തെരുവുനായ വിളയാട്ടം; ഏഴ് പേർക്ക് കടിയേറ്റു; പേയുണ്ടെന്ന് സംശയം!


കോട്ടയം: തെരുവുനായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. തലയോലപ്പറമ്പിലാണ് ഏഴ് പേർക്ക് നായയുടെ കടിയേറ്റത്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു.



തലയോലപ്പറമ്പ് മാർക്കറ്റ് ഭാഗത്ത്‌ വെച്ച് വ്യാഴാഴ്ച രാവിലെയാണ് നായയുടെ ആക്രമണം. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. ഒരാൾക്ക് മുഖത്താണ് കടിയേറ്റത്. 




മറ്റൊരാൾക്ക് വയറിനും പരിക്കേറ്റു. മറ്റുള്ളവരുടെ കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. പെവിഷബാധയുള്ള നായ നിരവധി വളർത്തുനായ്ക്കളേയും കടിച്ചു. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നായയെ ഓടിക്കാൻ ശ്രമിച്ചു. അതിനിടെയാണ് വണ്ടിയിടിച്ച് നായ ചത്തത്. 


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ