Hot Posts

6/recent/ticker-posts

രാജേഷ് പള്ളത്തിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു


കാഞ്ഞിരപള്ളി കാർഷിക വികസന ബാങ്കിലെ താത്കാലിക ജീവനക്കാരനും കെ.ടി.യു.സി (എം) എലിക്കുളം മണ്ഡലം പ്രസിഡണ്ടും മുൻ യൂത്ത്ഫ്രണ്ട് ഭാരവാഹിയുമായിരുന്ന രാജേഷ് പള്ളത്തിൻ്റെ നിര്യാണത്തിൽ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ അനുശോചിച്ചു.


രാജേഷ് പള്ളത്തിൻ്റെ നിര്യാണത്തിൽകേരള കോൺ.(എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.


ടോബിൻ.കെ.അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു ,ഫിലിപ്പ് കുഴികുളം, ബേബിള്ളത്തു വാൽ,സാജൻ തൊടുക, പെണ്ണമ്മ ജോസഫ്, ജോസുകുട്ടി പൂവേലി, ജുബിച്ചൻ ആനി തോട്ടം, തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി