തീക്കോയി ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്കൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ സെപ്റ്റംബർ 19, 20, 22, 23 തീയതികളിൽ നടത്തും.
പേവിഷ പ്രതിരോധ യജ്ഞം-2022 പദ്ധതി പ്രകാരമാണ് വിവിധ വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നത്.
19ന് രാവിലെ 10 മുതൽ മംഗളഗിരി , 20/09/2022 രാവിലെ 10 മുതൽ വേലത്തുശ്ശേരി , 11.30 മുതൽ വെള്ളികുളം , 22/09/2022 ന് രാവിലെ 10 മുതൽ മൃഗാശുപത്രി , 23/09/2022 ന് രാവിലെ 10 മുതൽ പീപ്പിൾസ് ലൈബ്രറി പരിസരത്തും ക്യാമ്പുകൾ നടത്തപ്പെടുന്നു.





