Hot Posts

6/recent/ticker-posts

ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കുടുംബസദസ്സ് സംഘടിപ്പിച്ചു




ഭാരതീയ ജനത പാർട്ടി കടനാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എലിവാലിയിൽ സംഘടിപ്പിച്ച പ്രവർത്തക കുടുംബ സദസ്സ് ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ പുതുതായി പാർട്ടിയിലേക്ക് വന്ന പ്രവർത്തകരെ സ്വീകരിച്ചു.



കർഷക മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. ജയസൂര്യൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരി, ബിജെപി പാലാ മണ്ഡലം പ്രസിഡന്റ്‌ ബിനീഷ് ചൂണ്ടച്ചേരി, സംസ്ഥാന സമിതിയംഗം സോമൻ തച്ചേട്ട്, ന്യൂനപക്ഷ മോർച്ച ദേശീയസമിതിയംഗം സുമിത് ജോർജ്, പാലാ മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ നീലൂർ, നന്ദകുമാർ, ജെയിംസ് മാത്യു, റോജൻ ജോർജ്, എൻ കെ രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു. സാംകുമാർ, ചന്ദ്രൻ കവളംമാക്കൽ, ജെയ്സൺ അറക്കാമഠം, വിഷ്ണു എസ് തെക്കൻ, സാജൻ കടനാട് തുടങ്ങിയവർ നേതൃത്വം നൽകി. 







Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും