Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളജിൽ 'മിഴിവ് ' കലാസന്ധ്യ നടന്നു



രാമപുരം മാർ ആഗസ്തീനോസ് കോളേജ് അണിയിച്ചൊരുക്കിയ മിഴിവ് '  കലാസന്ധ്യ   രാമപുരം പള്ളി പാരിഷ് ഹാളിൽ നടന്നു. വിദ്യാർത്ഥികളും അധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 




അധ്യാപകരായ ഷിൻസ് സെബാസ്റ്റ്യൻ, മരിയറ്റ ഡി കാപ്പൻ എന്നിവർ സംവിധാനം ചെയ്ത ഡ്രാമ 'റീഫണ്ട്'ഡാൻസ്, മ്യൂസിക് ബാൻഡ്, മൈം, മാജിക് ഷോ, സ്കിറ്റുകൾ, സോങ്‌സ് തുടങ്ങിയ കലാപരിപാടികൾ ശ്രദ്ധയാകർഷിച്ചു. 


കലാസന്ധ്യ പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. മാനേജർ റവ. ഡോ ജോർജ് വർഗ്ഗീസ്  ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, സിജി ജേക്കബ്, സനൂപ്, രാജിവ് ജോസഫ്,  പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 






Reactions

MORE STORIES

സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
അപേക്ഷ ക്ഷണിക്കുന്നു
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി