രാമപുരം മാർ അഗസ്തിനോസ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി രാമപുരം സേക്രട്ട് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന ഫലവൃക്ഷത്തോട്ട നിർമ്മാണ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ റോസ് നിർവഹിച്ചു.