Hot Posts

6/recent/ticker-posts

മണിപ്പൂർ: എൽഡിഎഫ് പ്രതിഷേധ സംഗമം നാളെ


കോട്ടയം: കഴിഞ്ഞ രണ്ട് മാസത്തോളമായി മണിപ്പൂരിൽ നടക്കുന്ന വംശീയ ഹത്യക്കും ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ, 27/6/23) വൈകുന്നേരം 5 ന് പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ പ്രതിഷേധ സംഗമവും ധർണയും സംഘടിപ്പിക്കുമെന്ന് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു അറിയിച്ചു. 


ഭരണകൂടങ്ങളുടെ പിന്തുണയോടെയുള്ള ഭീകരതയാണ് മണിപ്പൂരിൽ നടക്കുന്നത്. കലാപം അവസാനിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടും, ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സംഘടിപ്പിക്കുന്ന സംഗമം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും.  



എൽഡിഎഫ് നേതാക്കളായ എ.വി റസ്സൽ, വി.ബി ബിനു, ഔസേപ്പച്ചൻ തകടിയേൽ, എം.ഡി കുര്യൻ, ബെന്നി മൈലാടൂർ, സാജൻ ആലക്കുളം, ബിനോയി ജോസഫ്, ബോബൻ ടി തെക്കേൽ, പി.ഒ വർക്കി എന്നിവർ പ്രസംഗിക്കും.




Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു