Hot Posts

6/recent/ticker-posts

ഉയർന്ന പിഎഫ് പെൻഷൻ തിരിച്ചുപിടിക്കുന്നത് തടഞ്ഞു




2014 സെപ്റ്റംബർ ഒന്നിനു മുൻപു വിരമിച്ചവർക്കു നൽകിയ ഉയർന്ന പിഎഫ് പെൻഷൻ തിരിച്ചുപിടിക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) നീക്കം ഡൽഹി ഹൈക്കോടതി താൽക്കാലികമായി ത‍ടഞ്ഞു. പി.എസ്.റാവത്ത് ഉൾപ്പെടെ 4 പേർ നൽകിയ ഹർജിയിലാണു നടപടി.


വർഷങ്ങളായി ഉയർന്ന പെൻഷൻ ലഭിക്കുന്ന 4 പേരുടെയും കാര്യത്തിൽ തൽക്കാലം തുടർനടപടി പാടില്ലെന്നു ജസ്റ്റിസ് രേഖ പള്ളി ഉത്തരവിൽ വ്യക്തമാക്കി. 


ഇപിഎഫ്ഒ ആറാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണം. അതിനുശേഷം മറുപടിക്ക് ഹർജിക്കാർക്കു നാലാഴ്ച അനുവദിക്കും.








Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു