Hot Posts

6/recent/ticker-posts

ദീപിക ഭാഷാ പദ്ധതി ഉദ്ഘാടനം



ഭരണങ്ങാനം: മോഡൽ ലയൺസ്ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സ് ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടന്നു.


സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ സെലിൻ ലുക്കോസ് അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ലയണ്സ് ഡിസ്ട്രിക്ട് 318 B യുടെ മുൻ ഗവർണറും ഇപ്പോൾ മൾട്ടിപ്പിൾ ട്രഷററുമായ ഡോ. സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു.



ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി പി.ടി.എ പ്രസിഡന്റ് ജെറ്റോ ജോസഫ്, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. 


മോഡൽ ലയൺസ്ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സ് ആണ് സ്കൂളിന് ഒരു വർഷത്തേക്ക് ദീപിക ദിനപത്രം സ്പോൺസർ ചെയ്തത്. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം 600ഓളം പേർ പങ്കെടുത്തു.







 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ