ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് വൃക്ഷത്തൈ നട്ട് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രാഞ്ച് പ്രൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയറാണി തോമസ്കുട്ടി, വാർഡ് മെമ്പർ മാളു ബി മുരുകൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ,
ഹെഡ് ക്ലർക്ക് പത്മകുമാർ എ, വിഇഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സുറുമി പി എച്ച്, അക്കൗണ്ടന്റ് ലിസിക്കുട്ടി ഫ്രാൻസിസ്, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.