Hot Posts

6/recent/ticker-posts

സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തു



എം സി റോഡിൽ കോഴാ നയാരാ പെട്രോൾ പമ്പിന് എതിർവശം കട്ടിക്കാനായിൽ ബിൽഡിംഗിലാണ് കാര്യാലയം പ്രവർത്തിക്കുന്നത്. ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ജയലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. 


സേവാഭാരതി കുറവിലങ്ങാട് യൂണിറ്റ് പ്രസിഡൻ്റ് സജീവ്  ഓരത്തേൽ, സെക്രട്ടറി പി ജി ഗോപീകൃഷ്ണൻ ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്ധ്യാ സജികുമാർ, കമാലാസനൻ ഈ കെ, സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻ്റ് ഡോ ജോസ് മാത്യു, കാളികാവ് ദേവിക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ് ഡോ ടി ജി ശിവദാസ്,ബിജെപി സംസ്ഥാന സമിതി അംഗം ടി എ ഹരികൃഷ്ണൻ, ബിജെപി ജില്ലാ കമ്മിറ്റി അംഗം പവിത്രൻ ചെറുകരോട്ട്, ഷിജോ എസ് ആർ, ജി ജയപ്രകാശ്, സേവാഭാരതി കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു. 










Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ