Hot Posts

6/recent/ticker-posts

പാലാ ഗവണ്മെന്റ് സ്കൂളിൽ ജൂനിയർ റെഡ്ക്രോസ്സ് യൂണിറ്റ് ഉത്ഘാടനവും, സൈക്കിൾ, യൂണിഫോം എന്നിവയുടെ വിതരണവും നടന്നു

പാലാ: മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലയൺസ് ക്ലബ്‌ അരുവിത്തുറയുടെ സഹകരണത്തോടെ റെഡ്ക്രോസ്സ് യൂണിറ്റ് ഉത്ഘാടനവും, യൂണിഫോം സൈക്കിൾ എന്നിവയുടെ വിതരണവും മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ ഉത്ഘാടനം ചെയ്തു. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.


ലയൺസ് 318ബി ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ PMJF ലയൺ ചാൾസ് ജോൺ മുഖ്യ പ്രഭാക്ഷണവും, സൈക്കിൾ വിതരണവും നടത്തി.  ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം വിഷയാവ തരണവും നിർവഹിച്ചു. 
വാർഡ് കൗൺസിലർ ബിജി ജോജോ, ക്ലബ് പ്രസിഡന്റ് ലയൺ മനോജ്‌ മാത്യു പരവരാകത്ത്, HM ഇൻ  ചാർജ് ശ്രീകല, റെഡ്ക്രോസ്സ് കോർഡിനേറ്റർ ലിറ്റി ജോസഫ്, അധ്യാപകൻ KT സുനിൽ, ലയൺസ് ക്ലബ്‌ സെക്രട്ടറി മനേഷ് കല്ലറക്കൽ അഡ്മിനിസ്ട്രേട്ടർ റ്റിറ്റോ റ്റി തെക്കേൽ ലയൺ കുരിയാച്ഛൻ തൂങ്കുഴി, ലയൺ സജി പൊങ്ങൻപാറ എന്നിവർ പ്രസംഗിച്ചു. 
ലയൺസ് ക്ലബ്‌ അരുവിത്തുറ സ്പോൺസർ ചെയ്ത റെഡ്ക്രോസ്സ് യൂണിഫോമും, മികച്ച അക്കാദ മിക നിലവാരം പുലർത്തിയ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്കുള്ള സൈക്കിൾ സമ്മാനവിതരണവും നടന്നു.


Reactions

MORE STORIES

അപേക്ഷ ക്ഷണിക്കുന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു