Hot Posts

6/recent/ticker-posts

പാലാ സെൻ്റ് മേരീസ് ഗേൾസ് എച്ച് എസ് എസ് ൽ സ്പോട്സ് ദിന ആഘോഷങ്ങൾ നടന്നു

പാലാ: ചരിത്രത്തിൽ ആദ്യമായി പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ 900 ഓളം പാലാ സെൻ്റ് മേരീസിലെ പെൺകുട്ടികൾ കായിക മത്സരങ്ങൾക്കായി അണി ചേർന്നു. നാല് ഗ്രൂപ്പുകളായി മത്സരത്തിൽ പങ്കെടുത്തു. 



നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൽ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. ട്രാഫിക് എസ് ഐ സുരേഷ് ബി സല്യൂട്ട് സ്വീകരിച്ചു. 

സിസ്റ്റർ ലിസ്സി കെ ജോസഫ്, റ്റി.സി തങ്കച്ചവ കൗൺസിലർ ബിജി ജോജോ, ബിൻസി കെ തോമസ്, തങ്കച്ചൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വർണ്ണാഭമായ മാർച്ച് പാസ്റ്ററും, എയറോബിക് ഡാൻസ് ഷോയും ദീപശിഖാ പ്രയാണവും കായിക മാമാങ്കത്തിന് മാറ്റുകൂട്ടി.



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു