Hot Posts

6/recent/ticker-posts

കൂട്ടുകൂടി വിദ്യാർത്ഥികൾ... സന്തോഷത്താൽ നിറഞ്ഞ് വിഷ്ണു മഹേശ്വരി ടീച്ചർ

ചെമ്മലമറ്റം: അധ്യാപകദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട അധ്യാപകദിന ആഘോഷം നടത്തി സ്കൂളിൽ നിന്നും വർഷങ്ങൾക്ക് മുബ് റിട്ടയർ ചെയ്ത അധ്യാപകർ ഒരിക്കൽ കുടി അധ്യാപകരായി ക്ലാസ്സ് റൂമിൽ എത്തി. 

കഥകൾ പറഞ്ഞും പാട്ട് പാടിയും ഒക്കെ അവർ ഏറേ നേരം വിദ്യാർത്ഥികൾക്ക് ഒപ്പം ചിലവഴിച്ചു. വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്താണ് അവർ മടങ്ങിയത്. 

സ്കൂളിലെ രണ്ടാം ക്ലാസ്സ് അധ്യാപികയായ വിഷ്ണു മഹേശ്വരി ടീച്ചർക്ക് കുരുന്നുകൾ നല്കിയ വരവേല്പ് ഏറേ ശ്രദ്ധയമായി. വീൽചെയ്റയിൽ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ടീച്ചർക്ക് ആവേശമായി കുരുന്നുകൾ നല്കിയ സ്വീകരണം ഏറേ ശ്രദ്ധയമായി. 

നിറയെ ബലൂണുകളും പുക്കളും കൊണ്ട് അലങ്കരിച്ചാണ് അവർ തങ്ങളുടെ ടീച്ചറേ ക്ലാസ്സിലേക്ക് ആനയിച്ചത്. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തൂടർന്ന് സ്നേഹവിരുന്നും നടത്തി.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും