Hot Posts

6/recent/ticker-posts

വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുത്: രാജേഷ് വാളിപ്ലാക്കൽ

കടനാട്: വിദ്യാർഥികളുടെ സ്വഭാവരൂപീകരത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കടനാട് വലിയകുന്നേൽ ജോയി സാറിനെയും ചിന്നമ്മ ടീച്ചറിനെയും ഭവനത്തിലെത്തി ആദരിക്കുകയായിരുന്നു അദ്ദേഹം. 

അധ്യാപകർ പകർന്നു നൽകുന്ന മൂല്യങ്ങൾ, ആധുനിക കാലഘട്ടത്തിലെ ഒരു ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബെന്നി ഈരൂരിക്കൽ, പ്രസാദ് വടക്കേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു