Hot Posts

6/recent/ticker-posts

അധ്യാപകദിനം ആചരിച്ച് രാമപുരം കോളേജ്

രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ അധ്യാപക ദിനം ആചരിച്ചു. കോളേജ് മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത  വഹിച്ചു. 

പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് വൈസ്  പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോർജ് പറമ്പിത്തടം, ഫാ. അബ്രാഹം കക്കാനിയിൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോൺ മണാങ്കൽ, 
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, കോളേജ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.



Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു