Hot Posts

6/recent/ticker-posts

നെല്ലിയാനി പളളിയിൽ "വല്ല്യച്ചൻ്റെ" തിരുനാൾ ജനു. 17, 18, 19, 20 തീയതികളിൽ



പാലാ: നെല്ലിയാനി ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 17, 18, 19, 20 തീയതികളിലായി ആഘോഷിക്കും. 17-ന് വൈകിട്ട് 4.45 ന് കൊടിയേറ്റ്, 5 മണി വി.കുർബാന, നൊവേന, ലദീഞ്ഞ്, 7.15ന് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള.
18 ന് കപ്പേളയിൽ രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്, ഉച്ചകഴിഞ്ഞ്‌ 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ 5 ന് വി.കുർബാന, ലദീഞ്ഞ്, 6.30 ന് തിരുനാൾ പ്രദക്ഷിണം. 
7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം.19-ന് 10 മണിക്ക് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം, വി.കുർബാനയുടെ ആശീർവാദം, ഊട്ടു നേർച്ച, 7 മണിക്ക് കലാസന്ധ്യ.
ജനുവരി 20ന് പരേതരായവരുടെ ഓർമ്മയാചരണം, വി.കുർബാന, ഒപ്പീസ്, സിമിത്തേരി സന്ദർശനം എന്നിവ നടക്കും.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു