Hot Posts

6/recent/ticker-posts

തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകദിനവും കൺവെൻഷനും ജനുവരി 16 മുതൽ

വാളക്കുഴി: തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ 114മത് ഇടവകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടവക കൺവൻഷൻ 2025 ജനുവരി 16,17,18 തീയതികളിൽ പള്ളിയിൽ വച്ച് നടക്കും.
വിവിധ യോഗങ്ങളിൽ റവ: വർഗീസ് മത്തായി, റവ: അല്ക്സാണ്ടർ എ തോമസ്, റവ:റ്റി എ കുര്യൻ, സുവിശേഷകൻ ബിജു നെടുബ്രം എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
ഇടവകയുടെ 114 മത് ഇടവകദിനാഘോഷങ്ങൾ 2025 ജനുവരി 19 ഞായറാഴ്ച്ച നടക്കപ്പെടും.രാവിലെ 8 മണിക്ക് വികാരി ജനറൽ വെരി: റവ:ഡോ:സി കെ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് ഇടവകദിന സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു