ഇന്ന് വൃശ്ചികം ഒന്ന്, വ്രതശുദ്ധിയുടെയും മതസൗഹാര്‍ദത്തിന്റെയും നാളുകള്‍ ആരംഭിക്കുകയായി, നാവില്‍ ശരണമന്ത്രങ്ങളും ശിരസ്സില്‍ പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി, ദര്‍ശനപുണ്യം തേടി അയ്യപ്പന്‍മാര്‍ ഇന്നുമുതല്‍
ശബരീശസന്നിധിയിലേക്ക്.
 |
| Sabareesha Sannidhanam- Pathanamthitta. |