അയ്യപ്പ വിശ്രമ കേന്ദ്രത്തിന്റെയും പി. ഡബ്ലൂ. ഡി റോഡിന്റെയും ഉല്‍ഘാടനം
November 16, 2011
കട്ടച്ചിറ അയ്യപ്പസേവാ സമാജത്തിന്റെയും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അയ്യപ്പ വിശ്രമ കേന്ദ്രത്തിന്റെയും പി. ഡബ്ലൂ. ഡി റോഡിന്റെയും ഉല്‍ഘാടനം 17-11-2011 വ്യാഴാഴ്ച വൈകിട്ട് 5.30 ന് അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വ്വഹിക്കും.