Hot Posts

6/recent/ticker-posts

കോവിഡ് 19 : ആഗോള പ്രതികരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനൊരുങ്ങി ഓസ്‌ട്രേലിയ


കാൻബെറ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ  ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം ഉൾപ്പടെ  കൊറോണ വൈറസ് പകർച്ചവ്യാധിയോടുള്ള ആഗോള പ്രതികരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം അവസാനം ചൈനീസ്  നഗരമായ വുഹാനിൽ COVID-19 ഉയർന്നുവന്നതിന് ശേഷമുള്ള  ചൈനയുടെ ആദ്യകാല പ്രതികരണം അന്വേഷിക്കുന്ന ഒരു അവലോകനമാണ് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നത് എന്ന്  വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.

അമേരിക്കയുമായി ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ ഭരണകൂടം സംസാരിച്ചിട്ടുണ്ട്.  ചൈന കോറോണയുടെ ആരംഭ ഘട്ടത്തിൽ അതിന്റെ ഗൗരവം മറച്ചുവെക്കുന്നുവെന്നും ലോക ആരോഗ്യ സംഘടനാ കൊറോണയുടെ പ്രതിരോധ നടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അമേരിക്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു .


Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു