Hot Posts

6/recent/ticker-posts

പാലായിലെ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് 57.50 ലക്ഷം: ജോസ് കെ. മാണി എം പി


പാലാ: പാലാ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽ നിന്നും 57.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് മന്ത്രിയുമായി ചർച്ചനടത്തിയിരുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.



കരൂർ പഞ്ചായത്തിലെ ഇടനാട് എൻ.എസ്.എസ് ഹൈസ്‌ക്കൂൾ ചെല്ലിയിൽ റോഡ് (4,75,000), കടനാട് പഞ്ചായത്തിലെ കടനാട് കവുങ്ങുമറ്റം വാളികുളം റോഡ് (10,00,000) മീനച്ചിൽ പഞ്ചായത്തിലെ പച്ചാത്തോട് വലിയകൊട്ടാരം റോഡ് (4,75,000) മുത്തോലി പഞ്ചായത്തിലെ മരിയൻ മണലേൽ റോഡ് (4,75,000) എലിക്കുളം പഞ്ചായത്തിലെ പൈക തിയേറ്റർപടി ഭജനമഠം റോഡ് (4,75,000) 


കൊഴുവനാൽ പഞ്ചായത്തിലെ മലയിരുത്തി ഇളപ്പുങ്കൽ റോഡ് (4,75,000) മേലുകാവ് പഞ്ചായത്തിലെ ഉപ്പുടുപ്പാറ ഇരുമാപ്രമറ്റംപള്ളി വാകക്കാട് റോഡ് (4,75,000) ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ മാടപ്പാറ ഇടമറുക് റോഡ് (4,75,000) രാമപുരം പഞ്ചായത്തിലെ ഇരുമ്പൂഴി ചിറക്കപ്പാറ റോഡ് (4,75,000) ചെല്ലിക്കുന്ന് അങ്കണവാടി ഏഴാച്ചേരി കുരിശുപള്ളി റോഡ് (4,75,000) തലപ്പലം പഞ്ചായത്തിലെ വലിയമംഗലം ചിലച്ചി ഇടമറുക് റോഡ് (4,75,000) എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചതെന്ന് ജോസ്.കെ. മാണി എം.പി പറഞ്ഞു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു