പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളിൽ മാത്തമാറ്റിക്സ്, ബി.സി.എ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ, സോഷ്യൽ വർക്ക്, കോമേഴ്‌സ് എന്നീ ബിരുദ പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സ് നല്കുന്നു.
ഇതിൽ പങ്കെടുക്കുന്നവർക്ക് ഈ കോളേജിലെ മാനേജ്മെന്റ് ക്വോട്ടയിലുള്ള അഡ്മിഷന് മുൻഗണന നല്കുന്നതാണ്.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് പരിശീലന സമയം. 25 ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ; 9447776741