പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
എൽഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി കെ മഹാദേവനും യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽ കുമാറും എൻഡിഎയിൽ ബിജെപിയുടെ സുരേഷ് ആർ നായരുമാണ് സ്ഥാനാർത്ഥികൾ.ബിജെപി അംഗം ജോലി കിട്ടി പോയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മുമ്പ് എൽഡിഎഫ് വിജയിച്ച വാർഡാണിത്. വാർഡ് തിരികെ പിടിക്കാനുള്ള തീവ്രമായ പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്. മണ്ഡലം നിലനിർത്താൻ ബിജെപി കഠിന പരിശ്രമത്തിലാണ്. വിജയം ഉറപ്പാക്കാൻ യുഡിഎഫും കഠിന പരിശ്രമത്തിലാണ്.