Hot Posts

6/recent/ticker-posts

സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ നിർണയ ക്യാംപ്


അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാംപ്
സംഘടിപ്പിക്കുന്നു. 



ഞായറാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് ക്യാംപ്. അമ്പാറനിരപ്പേൽ അമൽജ്യോതി സ്വയംസഹായ സംഘത്തിന്റെയും പാലാ സെന്റ് ജോർജ് കാണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. 



റവ. ഫാ ജോസഫ് മുണ്ടയ്ക്കൽ ക്യാംപ് ഉദ്ഘാടനം 
ചെയ്യും.


Reactions

MORE STORIES

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ
"പൂവരണി ക്ഷേത്രം തൃശ്ശിവപേരൂർ തേക്കേമഠം വക, ട്രസ്റ്റ് വെറും കെയർ റ്റെയ്ക്കർ"- ജില്ലാ കോടതി
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ
കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്
കാരുണ്യത്തിന്റെ കൈകളുമായി 'സ്നേഹ വണ്ടി' ഓടി തുടങ്ങി