Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്‌തീനോസ് കോളേജിന് 5 പിജി റാങ്കുകൾ കൂടി; എല്ലാം പെൺകുട്ടികൾക്ക്



2022 എംജി യൂണിവേഴ്സിറ്റി പിജി പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് വിദ്യാർത്ഥികൾ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി. എംഎസ്സി ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി കൃഷ്ണപ്രിയ കെ, എം എച്ച് ആർ എം വിദ്യാർത്ഥിനി സ്നേഹ യോഹന്നാൻ എന്നിവർ രണ്ടാം റാങ്കും എം എച്ച് ആർ എം വിദ്യാർത്ഥിനികളായ ഡോണ സാബു അഞ്ചാം റാങ്കും, അലീന സജി ആറാം റാങ്കും, എം എസ് സി ഇലക്ട്രോണിക്സിലെ ആതിര എം ഒൻപതാം റാങ്കും കരസ്ഥമാക്കി.  


വിജയികളെ കോളേജ് മാനേജർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, പിറ്റിഎ പ്രസിഡന്റ് ജിമ്മി  അലനോലിക്കൽ, വൈസ് പ്രിൻസിപ്പൽമാരായ  ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,  ഡിപ്പാർട്ടമെന്റ് മേധാവികളായ അഭിലാഷ് വി, ലിൻസി ആന്റണി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ്  എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു. 











Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ