Hot Posts

6/recent/ticker-posts

ഹെൻറി ബേക്കർ കോളേജിൽ മെഗാ അലുമിനി മീറ്റ് സംഘടിപ്പിച്ചു


ഹെൻറി ബേക്കർ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ മെഗാ അലുമിനി മീറ്റ് 2023 ജനുവരി 26-ന് 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. കോളേജിന്റെ പ്രാരംഭം മുതൽ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സൗഹൃദ കുട്ടായ്മയിൽ ഇരുനൂറിലധികം പൂർവ വിദ്യാർഥികൾ പങ്കെടുത്തു.


ഹെൻറി ബേക്കർ കോളേജിന്റെ ചരിത്രത്തിലെ വർണ്ണോജ്വലവും എല്ലാ ഡിപ്പാർട്മെന്റുകളും  സജീവമായി പങ്കെടുക്കുന്നതുമായ മെഗാ അലുമിനി മീറ്റ് കൂടിയാണിത്.


തദവസരത്തിൽ അനേക വിദ്യാർത്ഥികൾക്ക് അക്ഷരദീപം തെളിയിക്കുന്ന പൂർവ്വവിദ്യാർത്ഥിയായിരുന്ന  സ്റ്റാലിൻ കെ തോമസിനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.


വർഷങ്ങൾക്ക് ശേഷം ഗുരുക്കന്മാരും പൂർവ്വ വിദ്യാർത്ഥികളും കണ്ടുമുട്ടിയത് നവ്യ അനുഭവമായി മാറി.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു