Hot Posts

6/recent/ticker-posts

ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തി വേദന അറിയാത്ത സ്ത്രീ!




വേദനാസംഹാരികളുടെ ബലത്തിൽ മാത്രം ജീവിച്ചുപോകുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ വേദന എന്നാൽ എന്താണെന്നേ അറിയാത്ത ചില ആളുകൾ കൂടി ഈ ലോകത്തുണ്ട്. 


അങ്ങനെയൊരാളാണ് സ്കോടലാൻഡുകാരിയായ ജോ കാമറൂൺ. 75 വയസ്സാണ് ജോയുടെ പ്രായം.


അപൂർവമായ ജനിതകമാറ്റത്തെ തുടർന്നാണ് വേദനയും ഭയവും ഉത്കണ്ഠയും ജോ ഉൾപ്പടെയുള്ളവർക്ക് അറിയാൻ കഴിയാത്തതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലണ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. 




ജേണൽ ബ്രെയിനെന്ന മാസികയിൽ ജനിതക മാറ്റങ്ങൾ എങ്ങനെയാണ് വേദനയില്ലാതെയാക്കുന്നതെന്ന് ഗവേഷക സംഘം വിശദീകരിക്കുന്നുമുണ്ട്. 

വേദന, മുറിവുണങ്ങൽ, വിഷാദം തുടങ്ങിയവ സംബന്ധിച്ച പഠനത്തിൽ നിലവിലെ ഫലം പ്രയോജനപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. FAAH-OUT എന്ന ജീനിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടുതല്‍ ഫലപ്രദമായ വേദനാസംഹാരികള്‍ കണ്ടെത്താനും പഠനം സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!